മുക്കം: കുമാരനെല്ലൂർ തടപ്പറമ്പിൽ കുന്നുമ്മൽ മുഹമ്മദ് (72) നിര്യാതനായി. അള്ളി കാലിക്കറ്റ് റബർ എസ്റ്റേറ്റ് തൊഴിലാളിയായിരുന്ന ഇദ്ദേഹം ദീർഘകാലം കുമാരനെല്ലൂർ അങ്ങാടിയിൽ ചായക്കച്ചവടം നടത്തിയിരുന്നു. ഭാര്യ: ആയിശ. മക്കൾ: സുഹറ, ജമീല, ഹസീന, ഹസ്മാബി, നസീമ, പരേതനായ അബ്ദുസ്സലാം. മരുമക്കൾ: മുജീബ് (അടിവാരം), യൂസുഫ് (പുതുപ്പാടി), ശിഹാബുദ്ദീൻ (പുതുപ്പാടി), മുജീബ് (കുറ്റ്യാടി), ഫൈസൽ (കാളികാവ്)