കോഴിക്കോട്: സെന്റ് വിൻസെന്റ് കോളനി ചാലക്കൽ വീട്ടിൽ സി.കെ. പോൾ (79- റിട്ട. ബാങ്ക് ഓഫിസർ എസ്.ബി.ടി.) നിര്യാതനായി. ഭാര്യ: റീത്ത (റിട്ട. അധ്യാപിക മൂരിയാട് യു.പി. സ്കൂൾ), മക്കൾ: ഷെറിൻ റോസിലി (ടീച്ചർ സെന്റ് വിൻസെന്റ് കോളനി സ്കൂൾ), ജോബി ആന്റണി (ബഹ്റൈൻ). മരുമക്കൾ: പരേതനായ ജെയ്മോൻ മാത്യു, ജിൻസി ജോസഫ് (അക്ഷയ കോ-ഓർഡിനേറ്റർ വയനാട്). സഹോദരങ്ങൾ: സി.കെ. ത്രേസ്യ (റിട്ട. ജില്ല കോടതി), പരേതരായ സി.കെ. വർഗീസ് മാസ്റ്റർ, സി.കെ. റാഫേൽ (എൻ.സി.സി ഓഫിസ്).