ഉള്ള്യേരി: നാറാത്ത് ഇടവലത്ത് മീത്തൽ തെയ്യോൻ (87) നിര്യാതനായി. ഭാര്യ: പരേതയായ കാഞ്ഞായി. മക്കൾ: ശാരദ, ലക്ഷ്മി (പി.എച്ച്.സി അത്തോളി), ഗൗരി, ഷീബ, ബിന്ദു. മരുമക്കൾ: വേലായുധൻ കുന്നത്തറ, മണി കൊയിലാണ്ടി, വേണു പാലാഴി, ബാബു കുന്നത്തറ, മനോജൻ അരികുളം.