മടവൂര്‍ മുക്ക്: എടക്കണ്ടിയില്‍ കെ.സി. മുഹമ്മദ് (80) നിര്യാതനായി. ഭാര്യമാര്‍: പി.കെ നഫീസ, പരേതയായ എം.പി നഫീസ. മക്കള്‍: മുഹമ്മദ് മുസ്തഫ, മുഹമ്മദ് ശഫീഖ്, ബുഷ്റ, സാബിറ. മരുമക്കള്‍: അബൂബക്കര്‍ മുണ്ടിക്കല്‍ താഴം, ജലീല്‍ കച്ചേരിമുക്ക്, ഫസ്ന, ഫര്‍സാന. സഹോദരങ്ങള്‍: അബൂബക്കര്‍, മൂസ, അബ്ദുസ്സലാം, അബ്ദുല്‍ഖാദര്‍, നബീസ, സൈനബ, ആഇശ, പരേതരായ ബീരാന്‍കുട്ടി, മൊയ്തീന്.