പിണങ്ങോട്: വയനാംകുന്ന് തെങ്ങുംപിലാക്കൻ മൊയ്തീൻ കുട്ടി (88) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: സുലൈഖ, മുസ്തഫ, റുഖിയ, ശരീഫ, സലീം. മരുമക്കൾ: അബ്ദുല്ല, ഖാസിം, അബൂട്ടി, റംല.