നരിക്കുനി: പുന്നശ്ശേരി ജുമുഅത്ത് പള്ളി മുൻ സെക്രട്ടറിയും പുന്നശ്ശേരി സൗത്ത് എ.എം എൽ.പി സ്കൂൾ മാനേജറും മുൻ അധ്യാപകനുമായ പാലയാട്ടുപൊയിൽ അബ്ദുൽ അസീസ് (74) നിര്യാതനായി. ഭാര്യ: ബീവി കൊടമ്പാട്ടിൽ നടുവണ്ണൂർ. മക്കൾ: ഫസലുറഹ്മാൻ (ക്ലാസിക് ഓട്ടോസ്പെയർ കോഴിക്കോട്), നദീഷ്, നഫ്സൽ (ബിസിനസ്). മരുമക്കൾ: വടക്കയിൽ റഹ്മത്ത്(പുന്നശ്ശേരി സൗത്ത് എ.എം എൽ.പി സ്കൂൾ), ജസ്ന എടശ്ശേരി, സജ്ന പുല്ലടി (എ.എം എൽ.പി സ്കൂൾ എളേറ്റിൽ നോർത്ത്). സഹോദരങ്ങൾ: അബൂബക്കർ മാസ്റ്റർ തെക്കയിൽ, അബ്ദുൽ ഹമീദ്, അബ്ദുറഹ്മാൻ, അബ്ദുൽ ഖാദർ മാസ്റ്റർ, അബ്ദുൽ മജീദ്, ജമീല നന്മണ്ട, സുഹറ പാലോളിത്താഴം