മുത്താമ്പി: ആഴാവിൽ താഴെ പണ്ടാരക്കണ്ടി പി.കെ. മുഹമ്മദ് കോയയുടെ ഭാര്യ സഫിയ (56) നിര്യാതയായി. മക്കൾ: മൻസൂർ, മുസമ്മിൽ (ഇരുവരും ദോഹ), തംലിഹ്. മരുമക്കൾ: തസ്ലീന, മുഫീദ. സഹോദരങ്ങൾ: ആമിന, മൊയ്തി, പരേതനായ മമ്മദ്, അബ്ദുറഹ്മാൻ, അബ്ദുസ്സലാം, ഖാസിം, നഫീസ, നസീറ