ഫറോക്ക്: ചന്ത വൈതക്കാട് റോഡിൽ പി.കെ. രമേശൻ (സാമി-55) നിര്യാതനായി. ഫറോക്ക് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയായിരുന്നു. ഭാര്യ: ജയശ്രീ. മകൾ: മേഘ (വിദ്യാർഥിനി). സഞ്ചയനം ബുധനാഴ്ച.