പുതിയങ്ങാടി: മൊകവൂർ വളപ്പിൽ ചന്തുവിന്റെ മകൾ ചെറോത്ത് സരസു (80) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുക്കുട്ടൻ. മക്കൾ: സുന്ദരൻ, ശിവരാമൻ, അനിൽകുമാർ, ഉഷ, നിഷ. മരുമക്കൾ: ഷീബ, അനൂബ, രജിത, സത്യൻ വെങ്ങളം, പരേതനായ ശിവദാസൻ. സഞ്ചയനം വ്യാഴാഴ്ച.