നടുവട്ടം: കണ്ണഞ്ചേരി കുഞ്ഞാടത്ത് പറമ്പില്‍ സി. ശശികുമാർ (55) നിര്യാതനായി. ഭാര്യ: രാധാമണി. മക്കള്‍: സി. കിരണ്‍ കുമാര്‍ (ജൂനിയര്‍ ഹെല്‍ത്ത് ഇൻസ്പെക്ടര്‍, സി.എച്ച്.സി ചെറുവണ്ണൂര്‍), കീര്‍ത്തി (നഴ്സ്). സഹോദരങ്ങള്‍: മണി, മോഹനകുമാരി, രാജദാസന്‍, സ്വർണകുമാരി, പരേതനായ ബാലകൃഷ്ണന്. സഞ്ചയനം ബുധനാഴ്ച.