കോഴിക്കോട്: പി.ടി. ഉസ്മാൻ കോയ (ഓട്ടോ കോയ -70) തങ്ങൾസ് റോഡ് പി.എൻ.എം. മാളിയക്കലിൽ നിര്യാതനായി. ഭാര്യ: പി.എൻ.എം. ബിച്ചു. മക്കൾ: റജാബ്, റാസിക്ക് അലി, റയ്യു, റോസ്ന.
മരുമക്കൾ: തൻവീർ (ദാദാ ഹൗസ്), ടി.വി.എം. ഹഫ്സ, പള്ളി വീട് വജിയ, പി.പി. ഫാത്തിമ്മ വർദത്ത് (മാർക്കറ്റ്). സഹോദരങ്ങൾ: പി.ടി. മുസ്തഫ (ഹാപ്പി കിഡ്സ്), അസ് ലം, മൂസ കോയ, നജീബ്, റിയാസ്, ശംസുദ്ദീൻ, ഇമ്പിച്ചാമിനബി, ഫൗസിയ, പരേതനായ ഹസ്സൻ കോയ.