പാണ്ടിക്കാട്: വെള്ളുവങ്ങാട് അത്താണിപ്പടിയിലെ പരേതനായ തെക്കേതിൽ അലവിക്കുട്ടിയുടെ ഭാര്യ പാത്തുമ്മ (84) നിര്യാതയായി. മക്കൾ: ആയിശുമ്മ, കുഞ്ഞിമുഹമ്മദ്, അബ്ദുൽ കരീം, മുജീബ്റഹ്മാൻ (സദർ മുഅല്ലിം, സി.എം മദ്റസ തറിപ്പടി), അബ്ദു.