കല്ലമ്പലം: നാവായിക്കുളം വൃന്ദാവനത്തിൽ ഉണ്ണികൃഷ്ണൻ നായർ (63-ആനക്കാട് വീട്ടിൽ) നിര്യാതനായി. ഭാര്യ: രോഹിണി. മക്കൾ: ശ്യാമ, ശ്യാംകുമാർ. മരുമക്കൾ: അനീഷ്, നയന. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.