കണിയാപുരം: ആലംമൂട്ടിൽ പടിഞ്ഞാറ്റു വീട്ടിൽ അബ്ദുൽ ജബ്ബാർ (70) നിര്യാതനായി. ഭാര്യ: നസീമ ബീവി. മക്കൾ: മാലിക് ജബ്ബാർ (അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തംഗം), മുബീന. മരുമക്കൾ: നജീബ്, തസ്ലിമ, ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പള്ളിപ്പുറം പരിയാരത്തുകര മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.