മുടപുരം: കൈലാത്തുകോണം ഹരിതത്തിൽ അയിത്തിയിൽ വീട്ടിൽ പരേതനായ കുഞ്ഞുശങ്കരന്റെ മകൻ കെ. രാജു (61) നിര്യാതനായി. ഭാര്യ: മോളി. മക്കൾ: അഖിൽരാജ്, അഞ്ജിതരാജ്. മരുമക്കൾ: കൃപ എസ്. ചന്ദ്രൻ, മോബിൻ. മരണാനന്തര ചടങ്ങുകൾ ഞായറാഴ്ച രാവിലെ 8.30ന്.