കല്ലമ്പലം: മണമ്പൂർ പന്തടിവിള തൊടിയിൽ വീട്ടിൽ ബി. സുധാകരൻ (78) നിര്യാതനായി. കോൺഗ്രസ് പ്രാദേശിക നേതാവായിരുന്നു. ഭാര്യ: സുശീല. മക്കൾ: സുജിത്ത്, സുമിത്ത്. മരുമക്കൾ: സിബി, ഷിജി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന്.