തിരുവനന്തപുരം: അമ്പലത്തറ കോട്ടപ്പുറം ലെയ്നിൽ ടി.സി 67/1403(2) ൽ കെ.ആർ.എ 18 (1) ദാറുൽ അമനിൽ പരേതരായ അബുബക്കറിന്റെയും അലിഫാത്തിമയുടെയും മകൻ അബ്ബാസ് അബുബക്കർ (62-എമിറേറ്റ്സ് ജൂനിയർ സ്റ്റോർ കീപ്പർ ദുബൈ) നിര്യാതനായി. ഭാര്യ: ഹൈറുനിസ അബ്ബാസ്. മക്കൾ: ഷൈനി അൻവർ, ഷഫീഖ് നബിൻഷാ. മരുമക്കൾ: അൻവർ (നാസ് കാറ്ററിങ് മണക്കാട്), ആസിയ ഷഫീഖ്. സഹോദരങ്ങൾ: അബ്ദുൽ വഹാബ്, ഷാബുദീൻ, അക്ബർ, ഷാജഹാൻ, ഫാറൂഖ് സെയാദ്, നൂർജഹാൻ, തജ്നിസ.