കൊടിയത്തൂർ: പെരിങ്ങപുറത്ത് പാത്തുമ്മ (77) നിര്യാതയായി. ഭർത്താവ്: പരേതനായ വെട്ടുപരിച്ചാലിൽ അബൂബക്കർ. മകൻ: അഹമ്മദ്. മരുമകൾ: നഫീസത്തുൽ മിസ്രിയ ഇരിങ്ങല്ലൂർ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 8.30ന് കൊടിയത്തൂർ ജുമാമസ്ജിദിൽ.