മുക്കം: കച്ചേരി തെക്കു വീട്ടിൽ സഹദേവൻ (58) നിര്യാതനായി. സഹോദരങ്ങൾ: കുഞ്ഞപ്പു (അപ്രൈസ൪, മുക്കം സഹകരണ ബാങ്ക്), അയ്യപ്പൻ (വയനാട്), വേലായുധൻ, പ്രേമ൯, ഉണ്ണികൃഷ്ണൻ (ശ്രീഷ്ണ ലോട്ടറീസ് മുക്കം), തങ്കമ്മ, ശാന്ത, പരേതരായ ഗോപാലൻ, ചിന്നമ്മു, കുഞ്ഞാൾ. സംസ്കാരം വ്യാഴാഴ്ച കച്ചേരി കുടുംബ ശ്മശാനത്തിൽ.