നന്തി ബസാർ: ചിങ്ങപുരത്തെ രാജീവൻ കേളോത്ത് (55) നിര്യാതനായി. ദീർഘകാലം നന്തി ബസാറിലെ എഫ്.എം.ആർ ആശാനികേതൻ അംഗമായിരുന്നു. അച്ഛൻ പരേതനായ ചാത്തുക്കുട്ടി കേളോത്ത് (റിട്ട. മിലിട്ടറി). അമ്മ: പരേതയായ നാരായണി. സഹോദരങ്ങൾ: ബീന പട്ടേരിതാഴ, പരേതനായ വത്സൻ (വെങ്ങളം).