പൂനൂർ: ചേപ്പാല പനയുള്ളകണ്ടി പാത്തുമ്മ ഹജ്ജുമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻകുട്ടി. മക്കൾ: ഹാഷിം (മാധ്യമം ഏജന്റ്, മണ്ടയാട്ടുപൊയിൽ), സഫിയ, റംല, റാബിയ, പരേതയായ സുലൈഖ. മരുമക്കൾ: മുഹമ്മദ്, റസാഖ്, സമദ്, ആമിന, പരേതനായ മജീദ്.