കുന്ദമംഗലം: വെളൂർ പാണരുകണ്ടി തുവ്വക്കുന്നത്ത് ശാന്ത (87) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്ദ്രൻ. മക്കൾ: രാധ, ശകുന്തള, ശിവാനന്ദൻ (കുന്ദമംഗലം ഗ്രാമപഞ്ചായത്ത് മെംബർ), ശ്യാമള, ജയപ്രകാശൻ. മരുമക്കൾ: പരേതനായ സുധാകരൻ (പോലൂർ), കൃഷ്ണൻ (അത്തോളി), പരേതനായ സത്യൻ (അരിക്കുളം), യമുന (പി.എച്ച്.സി, ചൂലൂർ), സുജിഷ (ഹരിത കർമ സേനാംഗം).