കക്കട്ടിൽ: ചേലക്കാട് പരേതനായ വെങ്ങക്കണ്ടിയിൽ കണ്ണന്റെ ഭാര്യ ദേവി (80) നിര്യാതയായി. മക്കൾ: വി.കെ. സുരേന്ദ്രൻ (റിട്ട. ടീച്ചർ, വട്ടോളി നാഷനൽ ഹൈസ്കൂൾ), സുമതി, സുജാത. മരുമക്കൾ: ഷീജ (പാക്കയിൽ), ശശി (മണിയൂർ), സതീശൻ (കീഴൂർ). സഹോദരങ്ങൾ: ശാരദ (മേമുണ്ട), കെ.എം. അശോകൻ (കൈവേലി), കെ.എം. ശശി (കൈവേലി).