ബേപ്പൂർ: തമ്പുരാൻപടിതാഴം വയൽ പൂവക്കാട്ട് പുറത്തിയിൽ തങ്കമണി (64) നിര്യാതയായി. ഭർത്താവ്: രാമദാസൻ. മക്കൾ: ധനേഷ്, ധന്യ, രാകേഷ്. മരുമക്കൾ: ശയന, അനൂപ്, ഷിംല. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഗോതീശ്വരം ശ്മശാനത്തിൽ.