ബാലുശ്ശേരി: തുരുത്ത്യാട് പരേതരായ കൊയില്യത്ത് നാരായണൻ നായരുടെയും മാധവി അമ്മയുടെയും മകൻ നമ്പിടിപറമ്പത്ത് ബാലൻ നായർ (74) നിര്യാതനായി. ഭാര്യ: പത്മാവതി അമ്മ . മക്കൾ: ബീന, ഷീന (സ്മാർട്ട് ഹോസ്പിറ്റൽ, കോക്കല്ലൂർ). മരുമക്കൾ: ശിവദാസൻ (തങ്കയം), രഘുനാഥൻ (ഫാത്തിമ ജ്വല്ലറി കമ്മത്ത് ലെയ്ൻ). സഹോദരങ്ങൾ: ശങ്കരൻ നായർ, പാർവതി അമ്മ, ശ്രീധരൻ നായർ, ഉണ്ണി നായർ, ജാനകി (വയനാട്), പത്മിനി (കാഞ്ഞിക്കാവ്), സുരേഷ്, പരേതനായ ഭാസ്കരൻ (മന്ദൻകാവ്). സഞ്ചയനം: ഞായറാഴ്ച.