നാദാപുരം: താനക്കോട്ടൂരിലെ കോൺഗ്രസ് പ്രവർത്തകനായിരുന്ന മീഞ്ചേരിക്കുഴിയിൽ ചാത്തുക്കുട്ടി (65) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ലിസി, ലിഷ. മരുമക്കൾ: സതീശൻ, പരേതനായ ശ്രിജിലേഷ്.