പള്ളിപ്പുറം: പാലമൺവീട്ടിൽ ശ്രീകണ്ഠൻ നായർ (70) നിര്യാതനായി. ഭാര്യ: പരേതയായ ശ്യാമളകുമാരി. മക്കൾ: ശ്രീകുമാർ, ജ്യോതി പ്രസാദ്, ശ്രീവിദ്യ. മരുമക്കൾ: രജിത, പ്രിയ, പ്രശാന്ത്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.