കല്ലമ്പലം: നാവായിക്കുളം ഡീസന്റ് മുക്ക് പുന്നവിളവീട്ടിൽ പരേതനായ മുഹമ്മദ് ഹനീഫയുടെ ഭാര്യ ആസിയാബീവി (80) നിര്യാതയായി. മക്കൾ: ബദറുദ്ദീൻ, പരേതനായ സബീർ, നസീമ, നസീർ, ബഷീർ. മരുമക്കൾ: കൗലത്ത്ബീവി, ഇൽമുന്നിസ, സുലൈമാൻ, ഷക്കീലബീവി, സജീന.