ആലംകോട്: പള്ളിമുക്ക് ഷീബ ഭവനിൽ ആർ. സദാനന്ദൻ (75) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: ഷിബു, ഷീബ വി.എസ് (ഫാർമസിസ്റ്റ്). മരുമകൻ: ഷിജു.എസ് (എച്ച്.എസ്.എസ്.ടി, ജി.എച്ച്.എസ്.എസ് നാവായിക്കുളം). സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.