നെടുമങ്ങാട്: പത്താംകല്ല് പുതിയ പാലത്തിനു സമീപം വാരി വീട്ടിൽ ജോയിസ് (81) നിര്യാതയായി. മക്കൾ: ശോഭ, പരേതനായ ബിജു. മരുമക്കൾ: പരേതനായ സനിൽകുമാർ, മഞ്ചു.