തിരുവനന്തപുരം: വെള്ളയമ്പലം മാടൻകോവിൽ ലൈനിൽ വി.ആർ.എ- എ 11-1 എ തൃപ്പാദത്തിൽ കെ.എസ്. സോമശേഖരൻ പിള്ള (73- റിട്ട. എസ്.ബി.ഐ ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: രമാദേവി. മക്കൾ: സുമേഷ് (തിങ്ക് പാം ഐ.ടി ഫേം), സുമി (ടി.സി.എസ് തിരുവനന്തപുരം). മരുമക്കൾ: അനുപമ (ടീച്ചർ ഭവൻസ്-എറണാകുളം), ജഗമോഹൻ (ടി.സി.എസ് തിരുവനന്തപുരം). സംസ്കാരചടങ്ങുകൾ വെള്ളിയാഴ്ച രണ്ടിന് ശാന്തികവാടത്തിൽ. സഞ്ചയനം ഒക്ടോബർ 15ന് രാവിലെ ഒമ്പതിന് വസതിയിൽ.