നെടുമങ്ങാട്: പനയമുട്ടം പാണയം കോട്ടവരമ്പ് എ.എ ഭവനിൽ ബാബു(54) നിര്യാതനായി. ഭാര്യ: രജനി. മക്കൾ: അഞ്ജന ബാബു, ആദർശ് ബാബു. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.