അമരവിള: നടൂർക്കൊല്ല മേലേ കാരോട്ടുകോണം ഡി.ജി ഭവനിൽ ജി. ഹരികുമാർ (53) നിര്യാതനായി. ഭാര്യ: ജയശ്രീ.എസ്. മക്കൾ: ദേവിക, ഗോപിക. മരുമക്കൾ: വിഷ്ണു, അനീഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്