വെമ്പായം: നെടുവേലി താന്നിവിള കൃഷ്ണരാധയിൽ കൃഷ്ണൻനായരുടെ ഭാര്യ ബി. രാധമ്മ (70) നിര്യാതയായി. മക്കൾ: ആർ. ദീപപ്രിയ (എ.എസ്.ഒ പബ്ലിക് സർവീസ് കമീഷൻ, പട്ടം). ആർ. ദിനിപ്രിയ (അംഗൻവാടി വർക്കർ.). മരുമക്കൾ: എസ്.എസ്. സുനിൽകുമാർ (ബ്രാഞ്ച് മാനേജർ വെമ്പായം സർവിസ് സഹകരണ ബാങ്ക്), എസ്. സുരേഷ്കുമാർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.