ബാലരാമപുരം: നെല്ലിവിള തെക്കുംകരവീട്ടിൽ ഓമന .ഡി (82) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ നാടാർ. മക്കൾ: ഗോപി, രാജൻ, സജി, സുനിത. മരുമക്കൾ: വത്സല, താര, സിന്ധു, സുരേഷ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.