വാണിമേൽ: വില്ലേജ് ഓഫിസിന് സമീപം പരേതനായ താഴെ മാമ്പ്രോൽ കൃഷ്ണ കുറുപ്പിന്റെ ഭാര്യ ജാനകിയമ്മ (75) നിര്യാതയായി. മക്കൾ: രവീന്ദ്രൻ, മോഹനൻ, സന്തോഷ്, രമേശൻ, ശ്രീകല, ഷീജ. മരുമക്കൾ: രാധാകൃഷ്ണൻ (പാലേരി) വിജയൻ തോട്ടത്തിൽ, റീന, പ്രമീള, ശ്രീജ, ജിഷ.