കൊയിലാണ്ടി: ഷഹനാസ് മൻസിൽ അഹമ്മദ് (68) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: മനാഫ് (ഖത്തർ), ഫിറോസ് (അറഫ മെഡിക്കൽസ് കൊയിലാണ്ടി), ഷഹനാസ്.മരുമക്കൾ: നൗഷാദ്, ഹസീന, ഹാജറ.