നരിക്കുനി: കർഷകസംഘം നെല്ല്യേരിത്താഴം യൂനിറ്റ് പ്രസിഡന്റ് പുതിയോട്ടുംകണ്ടിയിൽ മുഹമ്മദ് (68) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: റഈസ്, റസീന, റുബീന. മരുമക്കൾ: ഉസ്സയിൻ (ആരാമ്പ്രം), ശുക്കൂർ (പന്നൂർ), റജ്ന (ആവിലോറ). സഹോദരിമാർ: നബീസ, സുബൈദ, ആയിഷ, പരേതയായ മറിയ.