വടകര: തോടന്നൂർ അമ്പലമുക്ക് ആയിരോണ്ടതിൽമീത്തൽ ഗമേശൻ (37) നിര്യാതനായി. പിതാവ്: ഗോപാലൻ. മാതാവ്: മീനാക്ഷി. ഭാര്യ: സന്ധ്യ. മക്കൾ: ഗൗതം കൃഷ്ണ, ധ്യാൻകൃഷ്ണ (ഇരുവരും മന്തരത്തൂർ യു.പി സ്കൂൾ വിദ്യാർഥികൾ). സഹോദരങ്ങൾ: മികേഷ്, മഹിഷ.