നാദാപുരം: കല്ലാച്ചി രമ്യ ഓട്ടോവർക്സ് ഉടമ കുറുക്കണ്ടിയിൽ രവീന്ദ്രൻ (62) നിര്യാതനായി. ഭാര്യ: കമല. മക്കൾ: രമ്യ, രോഷിൽ, റിൻസി. മരുമക്കൾ: ഷിജിത്ത്, സനൂപ, രാകേഷ്. സഹോദരങ്ങൾ: ബാലകൃഷ്ണൻ, കരിമ്പിൽ ദിവാകരൻ (എൻ.സി.പി ജില്ല സെക്രട്ടറി), ഇന്ദിര, സത്യൻ.