നാദാപുരം: എടച്ചേരി പരേതനായ തലായിന്റെവിട അമ്മദ്ഹാജിയുടെ ഭാര്യ വട്ടോളി ആയിശു ഹജ്ജുമ്മ (76) നിര്യാതയായി. മക്കൾ: ജമീല, ഫാത്തിമ, ഇബ്രാഹീം, ഖദീജ, അബ്ദുല്ല എടച്ചേരി (ട്രഷറർ, ദുബൈ കെ.എം.സി.സി നാദാപുരം മണ്ഡലം കമ്മിറ്റി), ഹസീന, സാബിറ. മരുമക്കൾ: അബ്ദുറഹ്മാൻ, പി. ഇബ്രാഹീം, അമ്മദ് കാട്ടിൽ, അബ്ദുല്ല, സുബൈർ, റസിയ, സീനത്ത്.