എരഞ്ഞിക്കൽ: ശംസുദ്ദീൻ കുട്ടത്തിന്റെ ഭാര്യ എം.ടി. റുക്സാന (35) നിര്യാതയായി. മക്കൾ: ആയിശ റിദ, റിഫ ഖദിജ. സഹോദരങ്ങൾ: സഫ്സീർ, ഹസീന, റുബീന, ആബിദ.