പാറശ്ശാല: ധനുവച്ചപുരം രുഗ്മിണി ഭവനില്‍ സുകുമാരന്‍ (100) നിര്യാതനായി. ഭാര്യ: പരേതയായ രുഗ്മിണി. മക്കള്‍: മോഹനന് (റിട്ട.ഹെഡ്മാസ്റ്റര്), പരേതയായ ഗിരിജ, ആത്മജ, ശശിധരന് (റിട്ട.കെ.എസ്.ഇ.ബി), ശക്തിധരന് (ഐ.ടി.ഐ), വനജകുമാരി (ബി.എസ്.എന്‍.എല്‍), ശാര്ങ്ഗധരന്, (എസ്.ടി ബേക്കറി), ചന്ദ്രധരന്‍ (രുഗ്മാസ് സ്റ്റുഡിയോ). മരുമക്കള്‍: ഉഷാകുമാരി (റിട്ട. ഡെപ്യൂട്ടി കലക്ടര്‍), ഭുവനേന്ദ്രന് (സി.ആര്.പി.എഫ്), ബാലചന്ദ്രന് (കേരള വാട്ടര്‍ അതോറിറ്റി), ജലജാംബിക, പ്രീത, പീതാംബരന് (കെ.എസ്.ആര്.ടി.സി), ശോഭന, ബിന്ദു. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പില്‍. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.