തിരുമല: വട്ടവിള വി.പി.എസ് 145 ടി.സി 2249-1ല്‍ കെ. രാമചന്ദ്രന് നായര്‍ (75, റിട്ട.ലൈബ്രേറിയന്‍, തുമ്പ സെന്റ് സേവ്യേഴ്സ് കോളജ്) നിര്യാതനായി. കോണ്‍ഗ്രസ് നേമം ബ്ലോക്ക് ജനറല്‍ സെക്രട്ടറി, വട്ടവിള പൗരസമിതി, പൂജപ്പുര കൃഷ്ണന്‍നായര്‍ സ്മാരക ഗ്രന്ഥശാല പ്രസിഡന്റ്, പൂജപ്പുര ലളിതാംബിക എന്‍.എസ്.എസ് കരയോഗ ഭരണസമിതി അംഗം, വട്ടവിള സോഷ്യല്‍ വെല്‍ഫയര്‍ സൊസൈറ്റി ഭരണസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ഡി. വിജയകുമാരി. മകന്: വി.ആര്. ജെജു (ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്). മരുമകള്‍: അശ്വതി വിജയന്. സഞ്ചയനം വ്യാഴാഴ്ച് രാവിലെ എട്ടിന്.