വെഞ്ഞാറമൂട്: പനവൂര്‍ കുനന്വേങ്ങ വയ്യക്കാവ് ബര്‍ക്കത്ത് മന്‍സിലില്‍ പരേതനായ ഷൗക്കത്തലിയുടെ ഭാര്യ ലൈലാ ബീവി (71) നിര്യാതയായി. മക്കള്‍: അഷ്റഫ് മുസ്ലിയാര്, നസീറാ ബീവി, ഷൈമാ ബീഗം. മരുമക്കള്‍: സലീനാ ബീവി, അബ്ദുല്‍ അസീസ്, വാളക്കാട് ഷറഫുദ്ദീന് ബാഖവി.