കിളിമാനൂർ: പാപ്പാല ചാക്കുടി എസ്.ആർ.എസ് ഭവനിൽ സരള (75) നിര്യാതയായി. മക്കൾ: രാജേഷ് ദൈവദാസൻ, സന്തോഷ് ദൈവദാസൻ, സിന്ധു ദൈവദാസൻ. മരുമക്കൾ: ദീപ, ധന്യ, ഷാജി സത്യൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30ന്.