വെഞ്ഞാറമൂട്: പുളിമാത്ത് വലിയവീട്ടില്‍ പരേതനായ വാസുവൈദ്യന്റെ ഭാര്യ പങ്കജാക്ഷി (89) നിര്യാതയായി. മക്കള്‍: ശാന്ത, ഷീല, താര, സന്തോഷ് കുമാര്‍, ലെനിന്, പരേതരായ രവികുമാര്‍, മണിലാല്‍. മരുമക്കള്‍: പരേതനായ ഗോപാലകൃഷ്ണന്, പ്രേംകുമാര്‍, സുപ്രിയ, ചിത്ര, രവി, മഞ്ചു, സരിത. സഞ്ചയനം തിങ്കളാഴ്ച.