കുന്നത്തുപാലം: പാലാഴി ഇരിങ്ങല്ലൂര്‍ പരേതനായ കൃഷ്ണന്റെ ഭാര്യ ചിന്നമാളു (88) നിര്യാതയായി. മക്കള്‍: മുരളി, സുധാകരന്, വേണുഗോപാലന്‍, ജയശ്രീ. മരുമക്കള്‍: ഷീജ, ഷീന, ബബിത, സദാനന്ദന്.