കൊയിലാണ്ടി: തെക്കെ ആലിക്കകത്ത് അൽമർവയിൽ മറിയക്കുട്ടി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ബി.വി. മൊയ്തു. മക്കൾ: നസീമ, നാസർ, മുനീർ,ഫാരിസ, പരേതനായ അബ്ദുല്ലക്കുട്ടി. മരുമക്കൾ: ഫാത്തിമ, അസ്മ, ബുഷറ,സിറാജ്, പരേതനായ നാസർ. സഹോദരങ്ങൾ: പരേതയായ നബീസ, കുഞ്ഞിബി, പരേതനായ മമ്മു.