വാണിമേൽ: സി.സി മുക്കിലെ ഒറ്റപ്പിലാക്കുൽ അമ്മത് ഹാജി (77) നിര്യാതനായി. ഭാര്യ: കദീജ ഹജ്ജുമ്മ. മക്കൾ: അസീസ്, ഹാജറ. മരുമക്കൾ: ഇസ്മായിൽ കാര്യാട്ട് (പേരോട്), ഹസീന.